ഭൂമിയിൽ തന്നെ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് ആമസോൺ കാടുകൾ എന്നുപറയുന്നത്.. നമ്മുടെ കാലം എത്രത്തോളം പുരോഗമിച്ചിട്ടും ഈയൊരു വനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് ഇന്നുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.. എന്നാൽ ഈയൊരു കാടിൻറെ ഉള്ളിൽ നിന്നും കണ്ടെത്തിയ നിഗൂഢതകൾ പോലും ആർക്കും വിശ്വസിക്കാൻ കഴിയാത്തവ തന്നെയാണ്.. ആമസോൺ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലേക്കാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മുടെ യാത്ര…
2019 ലാണ് ഈ ഒരു സംഭവം നടക്കുന്നത്.. ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ച ഒരു കണ്ടെത്തൽ ആയിരുന്നു അത്.. ഗവേഷകർ ആമസോൺ വനത്തിന്റെ നടുവിൽ കണ്ടെത്തിയത്.. നിങ്ങൾ ചിത്രത്തിൽ കണ്ടതുപോലെ തന്നെ ഗവേഷകർ ആമസോൺ വനത്തിന്റെ നടുവിൽ കണ്ടെത്തിയത് ഒരു വലിയ തിമിംഗലത്തെ ആയിരുന്നു.. നമുക്കെല്ലാവർക്കും അറിയാം തിമിംഗലം സാധാരണ കടലിലാണ് ഉണ്ടാവുക എന്നുള്ളത്.. എന്നാൽ ഇത്രയും വലിയ ഒരു തിമിംഗലം എങ്ങനെയാണ് ഈ വലിയ കാടിൻറെ നടുവിൽ എത്തിയത് എന്നുള്ളതിന് പിന്നിൽ ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…