ലോകത്തിലെ ഏറ്റവും മഹത്തായ കാര്യം എന്നു പറയുന്നത് മറ്റുള്ളവരെ സഹായിക്കുക എന്ന് പറയുന്നതായിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും.. ഒരു ചെറിയ സഹായം ചെയ്യുന്നത് പോലും ഒരുപക്ഷേ മറ്റൊരാളുടെ ജീവൻ വരെ രക്ഷിക്കും.. ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് അത്തരത്തിലുള്ള കുറച്ച് വീഡിയോസ് ആണ്.. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും നിങ്ങളെ തീർച്ചയായിട്ടും അതിശയിപ്പിക്കും മാത്രമല്ല നിങ്ങൾക്ക് അത് വലിയ പ്രചോദനം ആവുകയും ചെയ്യും.. 2019 ഒക്ടോബറിൽ മണിപ്പൂരിലെ .
ഇത്തായി ഡാമിൽ വച്ച് നടന്ന ഒരു സംഭവമാണ് ഇത്. ഡാമിൽ വെള്ളം അധികമായി ഒഴുകുന്ന ഒരു ദിവസം ഒരു പശുക്കുട്ടി വെള്ളത്തിലേക്ക് വീണുപോയി.. ശക്തമായ ഒഴുക്ക് ഉണ്ടായതുകൊണ്ട് തന്നെ പശുക്കുട്ടിക്ക് തിരിച്ചു കയറാൻ സാധിച്ചില്ല.. എന്നാൽ പശുക്കുട്ടിയെ രക്ഷിക്കുന്നത് അവിടെയുള്ള ആളുകൾക്കും വളരെ അസാധ്യമായ കാര്യം തന്നെയായിരുന്നു.. കുറച്ച് സമയം പശുക്കുട്ടി വെള്ളത്തിലൂടെ ഓടി നടന്നു.. അല്പനേരം കഴിഞ്ഞ് പശുക്കുട്ടി കരയുടെ അടുത്ത് എത്തിയപ്പോൾ ഒരാൾ സൂപ്പർഹീറോയെ പോലെ വന്നു പശുക്കുട്ടിയെ രക്ഷിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..
https://youtu.be/fLDffpbYr4Q