ഭാഗ്യം ഒന്നുകൊണ്ടുമാത്രം തല നാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ മനുഷ്യർ…

അപകടകരമായ സന്ദർഭങ്ങളിൽ നിന്ന് മുടി നാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടണമെങ്കിൽ ഭാഗ്യത്തിന്റെ ഗ്രാഫ് ഏറ്റവും മുകളിൽ തന്നെ ആയിരിക്കണം.. അത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ട് അനുഭവിച്ച ഒരുപാട് ആളുകൾ ഉണ്ട്.. ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് കാണാൻ പോകുന്നത് മുടി നാരിഴ വ്യത്യാസത്തിൽ അവരുടെ ജീവൻ തന്നെ തിരിച്ചു കിട്ടിയ കുറച്ചു ഭാഗ്യവാന്മാരായ ആളുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം അപകടകാരിയായ പാമ്പ് ആണ് രാജവെമ്പാല.. എന്നാൽ പാമ്പ് പിടുത്തക്കാർ അവയെ .

   

ഇവരുടെ പരിധിയിൽ ആക്കുന്നത് നമ്മൾ കാണാറുണ്ട് എങ്കിലും അവർക്കും പാമ്പിൻറെ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട്.. കർണാടകയിലെ പ്രഭാകരൻ എന്നുള്ള വ്യക്തി ഭാഗ്യം കൊണ്ട് മാത്രം അതിശയകരമായി രക്ഷപ്പെട്ട ഒരു വീഡിയോ ആണിത്.. 12 അടിയോളം നീളം വരുന്ന ഒരു രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുകയാണ് പ്രഭാകരൻ.. പരിശ്രമം പകുതി ആയപ്പോൾ ഈ പാമ്പ് പ്രതീക്ഷിക്കാതെ ഇദ്ദേഹത്തെ അറ്റാക്ക് ചെയ്യാൻ തുടങ്ങി.. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് പാമ്പിൻറെ കടി ഏൽക്കാതെ ഇരുന്നത്.. പിന്നീട് ഇവർ അതി സാഹസികമായി ഈ പാമ്പിനെ പിടികൂടുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….