നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾക്ക് അപ്പോൾ തന്നെ ചിലപ്പോൾ എട്ടിൻറെ പണിയിൽ തിരിച്ചു കിട്ടിയിട്ടുണ്ടാവും എന്നാൽ അത് കാണുമ്പോൾ നമുക്ക് അത്ര വലിയ സുഖമുള്ള കാര്യമല്ല എങ്കിലും മറ്റുള്ളവർ നമ്മുടെ ഈ ഒരു പ്രവർത്തി കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്.. ഇത്തരത്തിലുള്ള അവസ്ഥകൾ നമ്മൾ മാത്രമല്ല ഒരുപാട് ആളുകൾ അനുഭവിച്ചിട്ടുണ്ടാവും.. ഇത്തരത്തിൽ മറ്റുള്ളവർ ചെയ്ത കാര്യങ്ങൾ ക്യാമറയിൽ പതിഞ്ഞ വൈറൽ വീഡിയോസ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. പ്രേമിക്കുന്ന പെൺകുട്ടിയെ ഇമ്പ്രസ്.
ചെയ്യാൻ വേണ്ടി ഒരു വ്യത്യസ്തമായ പ്രൊപ്പോസൽ രീതികൾ പരീക്ഷിച്ചു നോക്കിയിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ട്.. ഈ വീഡിയോയിൽ കാണുന്ന വ്യക്തിയും തന്റെ കാമുകിക്ക് വളരെ വ്യത്യസ്തമായ രീതിയിൽ നടുകടലിൽ വച്ച് റിങ് നൽകി പ്രൊപ്പോസ് ചെയ്യാൻ തീരുമാനിക്കുകയാണ്.. എന്നാൽ ഈ ഒരു സിറ്റുവേഷൻ എങ്ങനെയാണ് കോമഡി ആയിപ്പോയത് എന്ന് നമുക്ക് നോക്കാം.. റിംഗ് ഇട്ട ബോക്സ് ക്യാച്ച് ചെയ്ത് കാമുകിക്ക് കൊടുക്കാൻ നോക്കിയതാണ് പാവം.. അവസാനം അത് കടലിലേക്ക് പോയപ്പോൾ കൂട്ടുകാരന് കടലിലേക്ക് ചാടേണ്ടി വന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….