ഒരമ്മയും ഒരു 12 വയസ്സുള്ള മകനും കൂടിയാണ് സ്കൂളിലേക്ക് വന്നത്.. എന്നെ കണ്ടതും അമ്മ കൂടുതൽ വിനയത്തോടുകൂടി അടുത്തേക്ക് വന്നു പറഞ്ഞു എൻറെ മകൻ നന്നായി പാടും സാർ.. അത് പറഞ്ഞപ്പോൾ ഞാൻ അവരെ ഒന്ന് നോക്കി മുഷിഞ്ഞ വസ്ത്രമാണ് വേഷം.. മകനെ ഏകദേശം 12 വയസ്സ് കാണും.. ഞാൻ അവനോട് ചോദിച്ചു കുട്ടി പാടുമോ.. അമ്മ പറഞ്ഞു തന്ന ഏതാനും സ്വരങ്ങൾ മാത്രം മനസ്സിലുണ്ട് അവൻ അത് കൂടുതൽ വിനയത്തോടുകൂടിയാണ് പറഞ്ഞത്.. മുരളി കൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്.. .
എവിടെയോ കണ്ടു പരിചയം ഉള്ള ഒരു മുഖം.. നിങ്ങളുടെ പേര് എന്താണ് അയാൾ അവളോട് ചോദിച്ചു.. എൻറെ പേര് ദേവിക എന്നാണ് സാർ ഞാൻ മുന്നേ ഗാനമേളകളിൽ ഒക്കെ പാടാൻ പോയിരുന്നു.. സാറിനെ ഞാൻ കണ്ടിട്ടുണ്ട്.. ഒന്ന് രണ്ട് തവണ വേദിയിൽ നമ്മൾ ഒരുമിച്ച് പാടിയിട്ടുണ്ട്.. അതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾക്ക് ഓർമ്മ വന്നു.. സാർ ഈ സ്കൂളിലെ അധ്യാപകനാണ് എന്ന് ഞാൻ ഈ ഇടയ്ക്കാണ് അറിഞ്ഞത്.. എൻറെ മകന് കുറച്ചുസമയം സംഗീതം പറഞ്ഞു കൊടുക്കാമോ.. അത് കേട്ടപ്പോൾ അയാൾ പറഞ്ഞു പിന്നെ എന്താണ് പ്രശ്നം ഞാൻ പറഞ്ഞു കൊടുക്കാം.. വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….