ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകൾ പറയാനാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള ഒരു ഉപകരണമാണ് മിക്സി എന്ന് പറയുന്നത്.. നമ്മളിത് സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇത് വൃത്തിയാക്കാൻ നല്ല പാട് ഉണ്ടാവും.. കാരണം നമ്മൾ ഇത് ഉപയോഗിക്കുന്തോറും വളരെയധികം കൂടാൻ സാധ്യതയുണ്ട്…
പ്രത്യേകിച്ചും ഈ മിക്സിയുടെ ബ്ലേഡിനും അതുപോലെ ജാറിന്റെ ഇടയിൽ ഒക്കെ അഴുക്കുകൾ ഇങ്ങനെ കൂടി നിൽക്കാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിൽ അഴുക്കുകൾ കുടുങ്ങി കഴിഞ്ഞാൽ നമ്മൾ ഏതൊക്കെ രീതിയിൽ ക്ലീൻ ചെയ്യാൻ ശ്രമിച്ചാലും അവയൊന്നും വൃത്തിയായി ക്ലീൻ ആവില്ല. അപ്പോൾ ഇത്തരത്തിൽ ജാറിൽ അഴുക്ക് കൂടിക്കഴിഞ്ഞാൽ അത് ഈസിയായിട്ട് ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് ഇന്ന് ഈ വീഡിയോയിലൂടെ പങ്കു വെക്കാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..
https://youtu.be/KT_t7oybDQ0