ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകൾ പറയാനാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് പോകാം.. അപ്പോൾ ആദ്യത്തെ ടിപ്സ് പറയുന്നത് മീൻ ക്ലീൻ ചെയ്തു കഴിയുമ്പോൾ അത് ഉള്ളിൽ വൃത്തിയായിട്ട് ക്ലീൻ ആവാൻ സഹായിക്കുന്ന ഒരു ടിപ്സാണ് പറയുന്നത്.. മീന് നല്ലപോലെ ക്ലീൻ ചെയ്ത് എടുത്ത ശേഷം അതിൻറെ മുകളിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ടു കൊടുക്കാം.. ഇതിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേർക്കാം…
മത്തി ആയാലും മറ്റ് ഏത് മീൻ ആയാലും ഈ രീതിയിൽ ക്ലീൻ ചെയ്തെടുത്ത അതിൻറെ സ്മെൽ എല്ലാം വളരെ എളുപ്പത്തിൽ തന്നെ പോയി കിട്ടും.. അടുത്തതായി പറയുന്നത് ഇത്തരത്തിൽ ക്ലീൻ ചെയ്ത് എടുത്ത മീൻ എങ്ങനെ നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാം എന്നുള്ളതാണ്.. കൂടുതലായിട്ട് മീനെ വീട്ടിൽ വാങ്ങിക്കുന്ന സമയം ഒരു ബോക്സിൽ മീന് ഇതുപോലെ ഇട്ടുകൊടുക്കാം.. അതിനുശേഷം ഇതിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുക്കാം.. ഇനി നമുക്കിത് വൃത്തിയായി അടച്ചു ഫ്രീസറിൽ സൂക്ഷിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….