സോളമൻ അന്നും ഒരുപാട് കുടിച്ചിട്ടുണ്ടായിരുന്നു.. രാഹേളിന്റെ മുഖം ഓർമ്മയിൽ തെളിയുമ്പോൾ അവൻറെ കണ്ണുകൾ ചുവക്കും വീണ്ടും വീണ്ടും അവൻ മദ്യപിക്കും.. ഉറക്കാത്ത കാൽവെപ്പുമായി സോളമൻ ബാറിൽ നിന്നും ഇറങ്ങി ഒരു വിധത്തിൽ കാറിൽ കയറി ഓടിച്ച വീട്ടിലെത്തി.. പോർച്ചുൽ കാറിന്റെ ശബ്ദം കേട്ട് രാഹിൽ എഴുന്നേറ്റ് അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി വച്ചു.. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് വന്നു.. വാതിൽ തുറന്നു.. അപ്പോഴേക്കും കണ്ടു കാല് നിലത്ത് ഉറക്കാതെ നിൽക്കുന്ന സോളമനെ…
അവൾ അവൻറെ അടുത്തേക്ക് ഓടിച്ചെന്ന് അവൻറെ കൈകൾ പിടിച്ച് അവളുടെ കഴുത്തിൽ ചുറ്റി ഇടുപ്പിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.. എന്നെ നീ പിടിക്കേണ്ട.. നീ ആരാണ് ചൂലേ ഈ സോളമനെ പിടിക്കാൻ.. എത്ര കുടിച്ചാലും ഞാൻ നല്ല സ്ട്രോങ്ങാണ്.. അവളെന്നെ സഹായിക്കാൻ വന്നേക്കുന്നു.. സോളമന് ബാലൻസ് കിട്ടാതെ പലപ്പോഴും വീഴാൻ പോയപ്പോൾ അവളാണ് താങ്ങി പിടിച്ചത്.. കൈതട്ടി ഫ്ലവർ വേസ് നിലത്തേക്ക് വീണു അത് കണ്ട് റാഹേൽ പല്ലു കടിച്ചു.. എന്തിനാ മനുഷ്യ എന്നും എല്ലാവരെയും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…