വർഷങ്ങളായി താൻ അനുഭവിച്ച കഥകളെല്ലാം തൻറെ ജീവിതം ഒരു ബുക്ക് ആയി ഇറങ്ങിയപ്പോൾ സംഭവിച്ചത്…

മൃദുല തനിക്ക് ഒരു സർപ്രൈസ് ഉണ്ട്.. തൻറെ കഥകൾ ഇനി ലോകം മുഴുവൻ കാണാൻ പോകുന്നു.. രാഹുൽ ഓടി വന്നത് പറയുമ്പോൾ അവൾ ഓഫീസിൽ നിന്ന് വന്ന വേഷം മാറുകയായിരുന്നു.. പെട്ടെന്ന് തോളിൽ നിന്ന് ഇറങ്ങിക്കിടന്ന സാരി നേരെയാക്കി അവന്റെ അരികിലേക്ക് അവൾ നടന്നു.. ഒന്നു വാതിലിൽ മുട്ടി കൂടെ രാഹുൽ.. സോറി മൃദുല താൻ താഴെന്ന് വരുന്നത് കണ്ടു അതാ ഞാൻ വേഗം വന്നത്.. നീ ഡ്രസ്സ് മാറുകയാണ് എന്നത് ഞാൻ അറിഞ്ഞില്ല.. ഓക്കേ എന്താ വന്നത് പറഞ്ഞോളൂ.. നീ അറിഞ്ഞില്ലേ നിൻറെ ബുക്ക് നിരത്തിലിറങ്ങി…

   

ഒരു കോപ്പി വാങ്ങിയിട്ടാ ഞാൻ വന്നത്.. നേരാണോ ആരു കൊടുത്തു ഞാൻ എഴുതിയതൊക്കെ.. അതോ അയാൾ മലർത്തി.. എടാ കള്ളാ നീ അല്ലാതെ ആരും ഇത് ചെയ്യില്ല എനിക്കറിയാം.. അവൾ പുസ്തകത്താളുകൾ നാസികയോട് ചേർത്തുവച്ചു.. ഇതിൻറെ ഗന്ധം അതൊരു ഒന്നൊന്നര ബന്ധമാണ്.. നീ ഇരിക്കെ ഞാൻ ചായ എടുക്കാം.. വേണ്ട മൃദുല ഞാൻ ഇറങ്ങുവാണ് പിന്നെ നാളെ ഓഫീസിൽ വരുമ്പോൾ ചിലവ് ചെയ്യാൻ മറക്കണ്ട കേട്ടോ.. ഏട്ടൻ വരട്ടേടാ ചിലവിന്റെ കാര്യം ഞാൻ പറയാം.. ആ അതുമതി എനിക്ക്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…