ഈ ആലോചന നടക്കില്ല കാരണം പെണ്ണിനെ എനിക്ക് ഇഷ്ടപ്പെട്ടില്ല.. പതിനേഴാമത്തെ പെണ്ണുകാണൽ കഴിഞ്ഞ വീട്ടിലെത്തിയ രവി തീരെ സന്തോഷം ഇല്ലാത്ത രീതിയിലാണ് അവൻറെ വാക്കുകൾക്കായി കാത്തിരുന്ന മാതാപിതാക്കളോട് പറഞ്ഞത്.. ഇന്നെന്താണ് കാര്യം ഇഷ്ടപ്പെടാതിരിക്കാൻ.. പെണ്ണിന് നിറമില്ലേ അല്ലെങ്കിൽ മുടി ഇല്ലേ.. വിദ്യാഭ്യാസമല്ലേ കാണാൻ സൗന്ദര്യമില്ലേ.. ഷർട്ട് കൊണ്ട് രാമേട്ടൻ പുറത്തേക്ക് ഇറങ്ങാൻ പോയി.. പെണ്ണ് സുന്ദരിയാണ് നല്ലപോലെ മുടിയുണ്ട് അതുപോലെ നിറവും ഉണ്ട്.. നല്ല വിദ്യാഭ്യാസം .
ഉണ്ട് കാണാൻ ഭംഗിയുണ്ട്.. പെൺകുട്ടിക്ക് എല്ലാം കൂടുതലേ ഉള്ളൂ പക്ഷേ ഇതൊന്നും അല്ല കാരണം.. കൂടെ പോയ ആനന്ദ് ചിരിച്ചു പിന്നെ എന്താണ് നിനക്ക് പ്രശ്നം.. ചെറിയ ഒരു വീടാണ്. ഓടിട്ടത്.. ഈ പെൺകുട്ടിക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടെയുണ്ട്.. അച്ഛൻ ഓട്ടോ ഓടിച്ചിട്ടാണ് കുടുംബം തന്നെ കഴിയുന്നത്.. കാര്യമായിട്ട് ഒന്നും സ്ത്രീധനം പ്രതീക്ഷിക്കാൻ കഴിയില്ല.. അതുകൊണ്ടാണ് അവനെ ഇഷ്ടമല്ലാതെ പോയത് ആനന്ദ് രവിയെ നോക്കിക്കൊണ്ട് പറഞ്ഞു.. നീ ഇങ്ങനെ എത്രാമത്തെ ആലോചനയാണ് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു മുടക്കുന്നത്.. ഇപ്പോൾ തന്നെ നിനക്ക് വയസ്സ് 32 കഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…