ഇസ്രായേൽ പാലസ്തീൻ യുദ്ധം അവസാനിച്ചപ്പോൾ അവിടുത്തെ സ്ത്രീകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇസ്രായേൽ പാലസ്തീൻ യുദ്ധം അവസാനിച്ചതോടെ ഇവർ രണ്ടും ഇന്ന് സമാധാനത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് പ്രത്യേകിച്ച് പാലസ്തീൻ കാർ.. ഗാസയിലെ ജനങ്ങൾ ഇന്ന് സമാധാനത്തോടെ ജീവിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.. പരസ്പരം അവരെല്ലാം അവരുട ബന്ധികളെ മോചിപ്പിക്കുന്നു.. നമുക്കിപ്പോൾ കാണാൻ കഴിയുന്നത് ഇസ്രായേൽ യുവതികളുടെ വാക്കുകളാണ്.. എങ്ങനെയാണ് ഹമാസ് പോരാളികൾ അവർക്ക് സംരക്ഷണം ഒരുക്കിയത് എന്നുള്ളത്.. അതിൽ ഒരു സ്ത്രീ പറയുകയാണ്.

   

ഞാൻ അർദ്ധനഗ്നയായി കിടക്കുന്ന സമയത്ത് ആണ് ഹമാസ് എന്നെ ബന്ദിയാക്കുന്നത്.. അവർ എന്നെ റേപ്പ് ചെയ്യുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു.. എന്നാൽ അവരുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു മോശമായ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ല.. മാത്രമല്ല എൻറെ ശരീരം മുഴുവൻ മറയുന്ന രീതിയിലുള്ള ഒരു വസ്ത്രം എനിക്ക് നൽകുകയും ചെയ്തു.. ഹമാസ് പോരാളികൾ എന്നോട് പറഞ്ഞത് ഞങ്ങൾ വിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ ഞങ്ങൾ നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…