റെയിൽവേ സ്റ്റേഷനിൽ നാടോടി സ്ത്രീക്ക് സംഭവിച്ചത്..

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഞാൻ എത്തിയപ്പോൾ ഏകദേശം രാത്രി പത്തുമണി കഴിഞ്ഞിരുന്നു.. അവസാന ബോഗിയിൽ ആയതുകൊണ്ട് തന്നെ സ്റ്റേഷന്റെ മുൻഭാഗത്ത് കൂടി ഇറങ്ങാതെ പുറകുവശം വഴി ഇറങ്ങിയാൽ പിന്നിലെ ബസ്റ്റോപ്പിൽ എത്താം.. ആകെ ഇരുട്ട് മൂടിയ വഴിയാണ്.. എന്നാലും വേഗം വെളിയിലേക്ക് വരാം.. ഈ ഇരുട്ടുള്ള വഴിയിൽ ട്രാൻസ്ജെൻഡർ അതുപോലെ തന്നെ പിടിച്ചുപറിക്കാർ നാടോടികളും ഒക്കെ ഉണ്ടാവും… ചിലർ ഇരുട്ടിൻറെ മറവിൽ എന്തെങ്കിലുമൊക്കെ മരത്തിന്റെ ചുവട്ടിൽ നിന്ന് .

   

അപശബ്ദങ്ങൾ പുറപ്പെടുവിക്കും.. അല്ലെങ്കിൽ ചൂളം വിളിക്കും.. അങ്ങനെ തങ്ങളുടെ ഇരയെ ആകർഷിക്കാൻ വേണ്ടി പല പരിപാടികളും അവർ ചെയ്യും.. അപരിചിതർ ആരെങ്കിലും അവരുടെ കയ്യിൽ പെട്ടുപോയാൽ പിറ്റേന്ന് വണ്ടി കാശ് പോലും ഇല്ലാതെ അവിടുത്തെ സ്റ്റാൻഡിൽ കൂടി ത*** നടക്കേണ്ടി വരും.. ഞാൻ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ നടന്ന എത്തുമ്പോൾ അവിടെ കിടന്ന് ഒരു നാടോടി സ്ത്രീയെ ബലമായി രണ്ടു പുരുഷന്മാർ ചേർന്ന് വലിച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്.. ആ ഒരു സ്ത്രീയുടെ മകനാണെന്ന് തോന്നുന്നു അവരുടെ അരികിൽ ചുറ്റി പിടിച്ചിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….