ഇങ്ങനെയൊരു അമ്മായിയമ്മയെ കിട്ടാൻ ആയിരിക്കും ഓരോ മരുമക്കളും ആഗ്രഹിക്കുന്നത്..

ഇതൊരു കഥയാണ്.. ഓരോ വീട്ടിലും ഇങ്ങനെ ഒരു ഉമ്മ അല്ലെങ്കിൽ അമ്മ ഉണ്ടാവണമെന്നാണ് ഇത് കാണുമ്പോൾ എല്ലാവർക്കും തോന്നുന്നത്.. എന്താ സെബി എന്താണ് നിനക്ക് പറ്റിയത്.. എന്തുതന്നെയായാലും നീ നിൻറെ ഉമ്മയോട് പറയു.. കുറച്ചുദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു.. എവിടെയാണ് പോയത് നിൻറെ സന്തോഷവും പ്രസരിപ്പും എല്ലാം.. എന്തായാലും എന്റെ മോള് ഉമ്മയോട് പറയു.. എന്താണ് എൻറെ കുട്ടിക്ക് പറ്റിയത്.. നീ എനിക്ക് ഒരിക്കലും മരുമകൾ അല്ല നീ എൻറെ മകൾ തന്നെയാണ്.. അതിന് ഒരു മാറ്റവും വരുന്ന.

   

ജീവിതം നീ ഇതുവരെ ഉമ്മയുടെ മുന്നിൽ ജീവിച്ചിട്ടില്ല.. എൻറെ മോള് എന്നോട് പറയും എന്താണ് നിൻറെ പ്രശ്നം.. എന്താണ് നിനക്ക് പറ്റിയത്.. ഒളിച്ചുവെക്കാൻ ഒരുപാട് ശ്രമിച്ചിട്ടും അവളുടെ ഉള്ളിൽ കിടന്നു നീറിയ വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു.. വലിയ ഒരു സങ്കടകടൽ മരുമകൾ തൻറെ ഭർത്താവിൻറെ ഉമ്മയുടെ മുന്നിൽ തുറന്നു വെച്ചു.. തന്റെ മരുമകളുടെ ഉള്ളിൽ കിടന്ന് നീറുന്ന ഓരോ വാക്കുകളും കേട്ട് ആ അമ്മായിഅമ്മയുടെ ഇടനെഞ്ച് വേദനിച്ചു.. നീ ഇങ്ങനെ വേദനകളെല്ലാം കടിച്ച് അമർത്തി ജീവിക്കേണ്ടവളല്ല.. നീ ഷാനുവിന്റെ ഭാര്യയാണ് മാത്രമല്ല അവൻറെ മൂന്ന് മക്കൾക്ക് ജന്മം നൽകിയവളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….