ഗർഭം ഉണ്ടാക്കി കാമുകിയെ ഒഴിവാക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത് കണ്ടോ..

മെയായി കമിങ്.. മൊബൈലിലേക്ക് തലതാഴ്ത്തി കൊണ്ടിരുന്ന രാജേഷ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.. മുന്നിൽ ഇതാ ഓഫീസ് റൂമിന്റെ ഡോർ തുറന്നു പിടിച്ചുകൊണ്ട് അന്ന നിൽക്കുന്നു.. ഒരു നിമിഷം അയാളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം ഉണ്ടായി.. നീ എൻറെ നമ്പർ ബ്ലോക്ക് ചെയ്തു വെച്ചാൽ അതോടെ ഞാൻ ഒതുങ്ങും എന്ന് നിങ്ങൾ കരുതിയോ.. അവളുടെ ചോദ്യങ്ങൾ വന്ന് പതിച്ചപ്പോൾ രാജേഷ് ആകെ വിയർക്കാൻ തുടങ്ങി.. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ അവനെ ധൈര്യം ഇല്ലായിരുന്നു.. എന്താണ് അന്ന നീ ഇങ്ങനെയൊക്കെ പറയുന്നത്..

   

നിൻറെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ വഞ്ചിച്ച കടന്നു കളഞ്ഞു എന്ന്.. ഉള്ളിലെ വീർപ്പുമുട്ടൽ മറച്ചുപിടിച്ചുകൊണ്ട് അവനത് അവളോട് പറഞ്ഞു ഒപ്പിച്ചു.. ഇനി നിങ്ങൾക്ക് അത്ര പെട്ടെന്ന് എന്നെ ഉപേക്ഷിക്കാൻ ഒരിക്കലും കഴിയില്ല.. അവസാനമായി കണ്ടപ്പോൾ അതിനുള്ളത് എല്ലാം ഒപ്പിച്ചു വച്ചിട്ടാണല്ലോ നിങ്ങൾ പോയത്.. അവളുടെ മുന വച്ചുള്ള സംസാരങ്ങൾ കേട്ട് അയാൾ അമ്പറന്നു.. നീ എന്തൊക്കെയാണ് ഈ പറയുന്നത് ആരെങ്കിലും കേട്ടാൽ എന്താണ് വിചാരിക്കുക.. അതു പറഞ്ഞുകൊണ്ട് അയാൾ പെട്ടെന്ന് തന്നെ ഓഫീസിന്റെ വാതിൽ അടച്ചു.. ഞാൻ പറഞ്ഞത് സത്യമാണ്.. നിങ്ങളുടെ നിക്ഷേപം എൻറെ ഗർഭപാത്രത്തിൽ ഉണ്ട് ഇപ്പോൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…