ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരത്തിന്റെ കണ്ണുനീർ തുടർച്ച ടിഷ്യു പേപ്പറിന് വില 17 കോടി..

നമ്മൾ ഒന്ന് കൈയും മുഖവും ശരീരവും തുടച്ചിട്ട് ടവൾ നമ്മുടെ വീട്ടുകാർ പോലും ഒന്നും എടുക്കാറില്ല അല്ലെങ്കിൽ ഉപയോഗിക്കാറില്ല അപ്പോൾ നമ്മുടെ കണ്ണുനീർ തുടച്ച ടിഷ്യു പേപ്പറിന് ഏഴു കോടിയോളം രൂപ വില നൽകി വാങ്ങിക്കാൻ ആളുകൾ ഉണ്ടാകുന്നു എന്നുള്ള കാര്യം നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. പക്ഷേ അതിന് പുതിയകാലത്തെ ഫുട്ബോളിന്റെ രാജാവ് ആയിരിക്കണം.. അവൻറെ പേര് ലയണൽ മെസ്സി എന്നായിരിക്കണം.. കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു ഫാക്ടറി തൊഴിലാളിയുടെ തൂപ്പുകാരിയുടെ മകനായി ജനിച്ച്.

   

താഴെയുള്ള ചുറ്റുപാടിൽ വളർന്ന വന്ന ഒരു പയ്യൻ ഇന്ന് ഒറ്റരാത്രിക്ക് 17 ലക്ഷത്തോളം വിലയുള്ള ആഡംബര മുറിയിൽ കഴിയുന്ന ഇതിഹാസമായി മാറിയ കഥ എല്ലാ ഫുട്ബോൾ പ്രേമികൾക്കും പരിചിതമായിരിക്കും.. അപ്പോൾ നമുക്കിന്ന് മെസ്സിയെ കുറിച്ചുള്ള ഒരു ലൈഫ് സ്റ്റൈലും ചില വ്യത്യസ്ത വിശേഷങ്ങളും ഈ വീഡിയോയിലൂടെ പരിചയപ്പെടാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….