യാതൊരു പൈസയുടേയും ചെലവില്ലാതെ ഒറ്റദിവസംകൊണ്ട് തന്നെ വീട്ടിൽ നിന്ന് എലി ശല്യം ഇല്ലാതാക്കാം….

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലെ പ്രധാന ശല്യക്കാരായ എലികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാനുള്ള എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് പറയുന്നത്.. പലരും വീട്ടിൽ ഇത്തരം ശല്യങ്ങൾ ഉണ്ടാകുമ്പോൾ മാർക്കറ്റുകളിൽ അവൈലബിൾ ആയ കെണികളും അതുപോലെതന്നെ വിഷങ്ങളും ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട് എന്നാൽ പൂർണ്ണമായ ഒരു റിസൾട്ട് അവർക്ക് ലഭിക്കണമെന്നില്ല മാത്രമല്ല വീട്ടിൽനിന്ന് എലിശല്യം കുറയുകയുമില്ല.. എന്നാൽ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് 2 വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്.

   

ചെയ്യാൻ പറ്റുന്ന എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ്.. ഇത് ചെയ്തവർക്കെല്ലാം വളരെ നല്ല റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിങ്ങളെല്ലാവരും വീഡിയോസ് സ്‌കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കാം.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് എടുത്തിരിക്കുന്നത് വറുത്ത കപ്പലണ്ടി ആണ്.. നിങ്ങളുടെ കയ്യിലുള്ളത് പച്ച കപ്പലണ്ടി ആണെങ്കിൽ അത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം.. തൊലിയുള്ള കപ്പലണ്ടി ആണ് കുറച്ചുകൂടി നല്ലത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…