ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രാജ്യങ്ങളും കോടീശ്വരന്മാരും..

ഏഷ്യയിലെ ഏറ്റവും വലിയ വരുമാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഭ്രൂണേ.. പണം ചെലവഴിക്കുന്ന മാർഗങ്ങൾക്കെല്ലാം അവർക്ക് ഒരു ബുദ്ധിമുട്ടുമില്ല.. ഈ രാജ്യത്തെ കോടീശ്വരന്മാരുടെ ആഡംബരപൂർണ്ണമായ ജീവിതശൈലികൾ ലോകം മുഴുവൻ പ്രശസ്തമാണ്.. അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ രാജ്യത്തെ പ്രധാനപ്പെട്ട ചില കോടീശ്വരന്മാരെ കുറിച്ച് നമുക്ക് പരിചയപ്പെട്ടാലോ.. ആദ്യത്തെ വ്യക്തി ജഫ്രീ ബോൾക്യാഫ് ആണ്.. ഇദ്ദേഹം സുൽത്താന്റെ സഹോദരനാണ്.. ഇദ്ദേഹം സുൽത്താനെക്കാളും .

   

ആഡംബര ജീവിതത്തിൽ പേരുകേട്ട ഒരു വ്യക്തിയാണ്.. ഈ രാജകുമാരൻ മാസത്തിൽ 387 കോടി രൂപയോളം ചെലവഴിക്കുന്നത് ആയിട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ഇദ്ദേഹത്തിൻറെ കയ്യിൽ 2300 കാറുകളുടെ ശേഖരം തന്നെയുണ്ട്.. കൂടാതെ 8 പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്റ്ററുകളും ഇദ്ദേഹത്തിൻറെ കളക്ഷനുകളിൽ ഉണ്ട്.. ഒരു പ്ലേ ബോയ് എന്നുള്ള രീതിയിൽ അദ്ദേഹം വളരെയധികം പ്രശസ്തനായിരുന്നു.. ലണ്ടനിലെ ഒരു പ്ലേബോയ് ക്ലബ്ബ് ഇദ്ദേഹം 230 കോടിയാണ് സ്വന്തമാക്കിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….