നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ വിളിക്കാതെ വരുന്ന അതിഥിയാണ് കൊതുക് എന്നു പറയുന്നത്.. പ്രത്യേകിച്ച് മഴക്കാലമായാൽ ഇത്തരം ജീവികളുടെ ശല്യം വളരെയധികം കൂടുതലായിരിക്കും.. ഇത്തരം പ്രാണികളുടെയും ജീവികളുടെയും എല്ലാം ശല്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടി നമ്മൾ മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം കെമിക്കലുകളും അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്.. ഇത്തരത്തിൽ ഇവ വാങ്ങി ഉപയോഗിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു…
അതുപോലെതന്നെ ഇവയെ തുരുത്തി ഓടിക്കാൻ നമ്മൾ പലതരം ടിപ്സുകളും ചെയ്യാറുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒട്ടും തന്നെ സൈഡ് എഫക്ടുകൾ ഇല്ലാത്ത 100% റിസൾട്ട് തരുന്ന നാച്ചുറൽ ആയി നമുക്ക് വീട്ടിൽ ഈസിയായി ചെയ്തെടുക്കാൻ പറ്റുന്ന മൂന്ന് കിടിലൻ ടിപ്സുകളാണ് പറയുന്നത്.. ഈ മൂന്ന് ടിപ്സുകളും നമ്മുടെ വീട്ടിലുള്ള കോഫി പൗഡർ ഉപയോഗിച്ചുകൊണ്ടാണ് ചെയ്യാൻ പോകുന്നത്.. കുഞ്ഞു കുട്ടികൾ ഉള്ള വീട്ടിലെ അമ്മമാർക്ക് ഇത് തീർച്ചയായിട്ടും ചെയ്യാവുന്നതാണ് കാരണം യാതൊരു ദോഷവും ഇത് കൊണ്ടുവരില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…