ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വൈറൽ വീഡിയോനേ കുറിച്ചാണ്.. ഈ ചെറിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരമായി മാറുന്നത്.. ഒരു സ്റ്റേജ് ഷോയാണ് നടന്നുകൊണ്ടിരിക്കുന്നത്.. അവിടെ വന്ന് ഈ കുട്ടിക്കുറുമ്പി കാണിക്കുന്ന വികൃതികളാണ് മറ്റ് കാര്യങ്ങളും ആണ് ഇപ്പോൾ മറ്റുള്ളവരെ കൂടുതൽ ഇഷ്ടപ്പെടുത്തുന്നത്.. സ്റ്റേജിൽ അവളുടെ അച്ഛൻ പാട്ടുപാടുകയാണ് അപ്പോഴാണ് ഈ കുഞ്ഞു വന്ന് അച്ഛൻറെ മൈക്ക് വാങ്ങി അവൾ പാടാൻ തുടങ്ങുന്നത്.. അവൾ ഓർക്കസ്ട്രക്ക് ഒപ്പം.
അതിമനോഹരമായിട്ടാണ് പാടുന്നത്.. അവളുടെ പാട്ടുകളെയും അവളെയും നിറഞ്ഞ കയ്യടിയോടെയാണ് വേദി സ്വീകരിച്ചത്.. തൻറെ മകൾ പാടുമ്പോൾ ആ പിതാവ് പുറകിൽ നിന്നുകൊണ്ട് നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്.. ഒരുപാട് പേരാണ് ഈ വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളുമായി വരുന്നത്.. എന്തായാലും ഇപ്പോൾ ഈ കുഞ്ഞുമോൾ സോഷ്യൽ മീഡിയയിലെ ഒരു അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….