ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു കുട്ടിയാണ്.. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് സ്കൂളിൽ നിന്നുമാണ്.. ഒരു അധ്യാപികയാണ് വീഡിയോ എടുത്തിരിക്കുന്നത്.. തന്റെ ക്ലാസിലെ കുട്ടി വൈകി വന്നപ്പോൾ അതിനുള്ള കാരണം എന്താണെന്ന് ചോദിക്കുമ്പോൾ അവൾ പറയുന്ന രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കുട്ടി വൈകി വന്നതിന്റെ കാരണം ടീച്ചർ അവളെ വിളിച്ച് ചോദിക്കുകയാണ് അപ്പോഴാണ് അവൾ പറയുന്നത് അവൾ വരുമ്പോഴേക്കും .
സ്കൂൾ ബസ് പോയി എന്ന്.. അപ്പോൾ ടീച്ചർ പറയുന്നുണ്ട് നേരത്തെ എഴുന്നേറ്റ് കുളിച്ച് പല്ലുതേച്ച് ഭക്ഷണം കഴിക്കണമെന്ന്. മാത്രമല്ല അധ്യാപിക ഇന്നലെ ആ കുട്ടി ലീവ് ആയതിനു പിന്നിലെ കാരണം കൂടി പറയുന്നുണ്ട്.. അതുപോലെതന്നെ ആ കുട്ടി തലേദിവസം ലീവ് ആയിരുന്നു അതിനെക്കുറിച്ച് ടീച്ചർ ചോദിക്കുന്നുണ്ട്.. ആ കുട്ടി വളരെ രസകരമായിട്ടാണ് പറയുന്നത് ഉമ്മയുടെ കല്യാണത്തിന് പോയതാണ് എന്ന്.. അതുകേട്ട് അധ്യാപിക വളരെയധികം ഞെട്ടുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….