നമുക്കെല്ലാവർക്കും അറിയാം അമ്മ എന്നു പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒരാളാണ് എന്ന്.. അമ്മ എന്നു പറയുമ്പോൾ ഓരോ കുഞ്ഞുങ്ങൾക്കും അവരുടെ അമ്മ തന്നെയാണ് ഭൂമിയിലെ ഏറ്റവും വലിയ ദൈവം എന്ന് പറയുന്നത്.. തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറുള്ളവരാണ് അവർ.. 14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേണ്ടി വേദന കടിച്ച് അമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുകൾ കാണിച്ചു ചോദിച്ചു…
രോഗത്തിന്റെ തീവ്രത കൂടി വേദനിച്ചു കരയുന്ന അമ്മ മറ്റൊന്നും ആലോചിക്കതെ പറഞ്ഞു ഞാൻ സംസാരിച്ചോട്ടെ.. പക്ഷേ എൻറെ കുഞ്ഞിന് ഒരു അബദ്ധം വരുത്തരുത്.. ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇവിടെ വായിക്കുന്നത്
.. ഒരു ഡോക്ടർ എന്നുള്ള രീതിയിൽ ഞാൻ.
നിരവധി ഗൈനക്കോളജിസ്റ്റ് കൈകാര്യം ചെയ്തിട്ടുണ്ട്.. ആദ്യം തന്നെ പറയുന്നത് എല്ലാം അമ്മമാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നുള്ളതാണ്.. കാരണം വീടുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന എന്ന് പറയുന്നത് ഒരിക്കലും വിവരിക്കാൻ കഴിയാത്തതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….