വർഷങ്ങളോളം പ്രണയിച്ചിട്ട് യുവാവിനെ ഐഎഎസ് കിട്ടിയപ്പോൾ കാമുകിയോട് യുവാവ് ചെയ്തത് കണ്ടോ.. ഐഎഎസ് കിട്ടിയതിന് തുടർന്ന് വർഷങ്ങളായിട്ട് ഉണ്ടായിരുന്ന പ്രണയം ഉപേക്ഷിക്കുകയായിരുന്നു കാമുകൻ.. എന്നാൽ കാമുകിയെ ഉപേക്ഷിച്ച ഉടനെ തന്നെ കാമുകന് ദൈവം കൊടുത്ത പണി കണ്ടാൽ നിങ്ങൾ ഞെട്ടും.. പ്രണയിക്കുമ്പോൾ തന്നെ തന്റെ പങ്കാളി ഒരു ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ വലിയ നിലകളിൽ എത്തിയാൽ തൻറെ പങ്കാളികളെ .
ചതിക്കുന്ന ആളുകളും ഇന്നത്തെ ലോകത്ത് വളരെ കൂടുതലാണ്.. ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് എത്തുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ്.. താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയെ രഹസ്യമായി വിവാഹം ചെയ്ത ശേഷം കാമുകൻ ഐഎഎസ് കാരൻ ആയപ്പോൾ പിന്നീട് ആ പെൺകുട്ടിയെ ഉപേക്ഷിക്കുകയാണ്.. എന്നാൽ പിന്നീട് ആ പെൺകുട്ടി യുവാവിന് നൽകിയ എട്ടിൻറെ പണിയുടെ വീഡിയോ ആണിത്.. ആന്ധ്രപ്രദേശിലെ മഹേശ്വർ റെഡിയാണ് ഇതിലെ കഥാനായകൻ.. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ലോകം വളരെയധികം ഏറ്റെടുത്തിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…