ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ വളരെയധികം വൈറലായി മാറുന്ന ഒരു വീഡിയോയെ കുറിച്ചാണ്.. ഒരു വെള്ളക്കാരി സ്ത്രീ ഫ്ലൈറ്റ് യാത്ര ചെയ്തിരുന്നു.. ഈ വീഡിയോയിൽ പറയുന്ന സ്ത്രീ ഫ്ലൈറ്റിലൂടെ യാത്ര ചെയ്യുകയായിരുന്നു.. അപ്പോഴാണ് തൻറെ അരികത്തുള്ള സീറ്റിലേക്ക് ഒരു കറുത്ത വർഗ്ഗകാരൻ ആയ വെക്തി കടന്നു വരുന്നത്.. ഉടനെ തന്നെ അവർ എയർഹോസ്റ്റസിനെ വിളിച്ച് ഈ കറുത്ത വർഗ്ഗക്കാരനായ വ്യക്തിയുടെ കൂടെ ഇരിക്കാൻ പറ്റില്ല എന്ന് ആ ഒരു സ്ത്രീ പറയുകയാണ്.. മാത്രമല്ല .
എനിക്ക് ഉടനെ തന്നെ മറ്റൊരു സീറ്റ് തരപ്പെടുത്തി തരണമെന്നും ആ സ്ത്രീ ആവശ്യപ്പെട്ടു.. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് കേട്ടുകൊണ്ടിരുന്ന ഒരു ഓഫീസർ മാത്രം അടുത്ത് വരികയും ആ യുവതിയോട് ആയി പറഞ്ഞു ശരി മാഡം ഞാൻ മറ്റൊരു സ്ഥലം നോക്കട്ടെ എന്നും സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം എന്നും പറയുന്നു.. ഇതെല്ലാം കേട്ടുകൊണ്ട് ആ വ്യക്തി സീറ്റിൽ നിസ്സഹായതയോടെ ഇരിക്കുകയാണ്.. എന്നാൽ ഈ പ്രശ്നങ്ങൾ നടക്കുമ്പോഴും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.. എന്നാൽ കുറച്ചു സമയത്തിനുശേഷം ഓഫീസർ വീണ്ടും തിരികെ വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….