ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോയെ കുറിച്ചാണ്.. സ്കൂൾ ആനുവൽ ഡേ നടക്കുമ്പോൾ നഴ്സറിയിൽ ഉള്ള ഒരു കുഞ്ഞു സുന്ദരിക്കുട്ടി പാട്ടുപാടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ നമ്മൾ കാണുന്നത്.. മുയലിന്റെ പാട്ടാണ് ഈ കുഞ്ഞുമോൾ പാടുന്നത്.. എത്ര മനോഹരമായിട്ടാണ് അവൾ അഭിനയിച്ചുകൊണ്ട് ആ പാട്ട് പാടുന്നത്.. പാടുക മാത്രമല്ല അത് പാടി അഭിനയിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്.. .
ചില വാക്കുകൾ ഒന്നും വായിൽ നുഴയുന്നില്ല എങ്കിലും അവൾ അതിമനോഹരമായിട്ട് തന്നെ സ്റ്റേജിൽ അത് പ്രസന്റ് ചെയ്യുന്നുണ്ട്.. പൊതുവെ നമ്മൾ എല്ലാവരും കുഞ്ഞുമക്കളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്.. ഇന്ന് സോഷ്യൽ മീഡിയകളിൽ ഓരോ ദിവസവും കുഞ്ഞു കുട്ടികളുടെ ഒരുപാട് വീഡിയോസ് നമ്മൾ കാണാറുണ്ട്.. കുട്ടികളുടെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല കാരണം അതിൽ ഒരു നിഷ്കളങ്കതയും അതുപോലെതന്നെ കുട്ടിത്തവും സ്നേഹവും വാത്സല്യവും ഒക്കെ ഉണ്ടാവും.. എന്തായാലും ഈ മിടുക്കി കുട്ടി പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….