ലേബർ റൂമിൽ ഭാര്യയുടെ കൂടെ പോയ ഭർത്താവിന് സംഭവിച്ചത്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാകുന്നത് ഒരു ഗർഭിണിയായ അമ്മയുടെയും അച്ഛന്റെയും വീഡിയോ ആണ്.. ഹോസ്പിറ്റലിലാണ് വീഡിയോയിൽ കാണുന്നത്.. അതിലെ സ്ത്രീ ഗർഭിണിയാണ് ലേബർ റൂമിൽ കിടക്കുകയാണ്.. അപ്പോൾ വേദന കൊണ്ട് അവർ വളരെയധികം അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും അതുപോലെ തന്നെ കരയുകയും ചെയ്യുന്നുണ്ട്.. എന്നാൽ അവരെ ആശ്വസിപ്പിച്ചു കൊണ്ട് തന്നെ അവരുടെ കൂടെ അവരുടെ ഭർത്താവും ഉണ്ട്.. മുൻപൊക്കെ ഹോസ്പിറ്റലിൽ ഇത്തരത്തിലുള്ള .

   

ഒരു സൗകര്യമൊന്നും ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് അങ്ങനെയല്ല ലേബർ റൂമിൽ ഭാര്യ കയറുന്നതിന് കൂടെ തന്നെ ഭർത്താവിനും അതിൻറെ അകത്തേക്ക് കയറുകയും ഭാര്യ ആശ്വസിപ്പിക്കുകയും പ്രസവം നടക്കുമ്പോൾ കൂടെ നിൽക്കാനും സാധിക്കുന്നതാണ്.. പൊതുവേ ആളുകൾ പറയുന്നത് സ്ത്രീകൾ പ്രസവിക്കുന്നത് പുരുഷന്മാർ കാണണം എന്നുള്ളതാണ് കാരണം അവർ എത്രത്തോളം വേദന അനുഭവിക്കുന്നുണ്ട് എന്നുള്ളത് തീർച്ചയായിട്ടും ഭർത്താക്കന്മാർ മനസ്സിലാക്കണം എന്നുള്ളതാണ്.. എന്തായാലും ഇപ്പോൾ ഇവർ രണ്ടുപേരുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….