രൂപവും ജോലിയും കണ്ട ഒരാളെ വിലയിരുത്താൻ പാടില്ല എന്നുള്ളത് കൃത്യമായ കാര്യം തന്നെയാണ്.. ചിലർ ആവട്ടെ മാന്യമായ വേഷം ധരിച്ച ഉള്ളിൽ വളരെയധികം മോശം സ്വഭാവം ഉള്ളവർ ആയിരിക്കും.. എന്നാൽ മറ്റു ചിലർ പുറമേ നിന്ന് നോക്കിയാൽ മാന്യമായി തോന്നുകയില്ല എങ്കിലും അവരുടെ ഉള്ളിൽ വളരെയധികം നല്ല മനസ്സ് ആയിരിക്കും ഉണ്ടാവുക.. അതിന് ഏറ്റവും വലിയ ഒരു ഉത്തമ ഉദാഹരണമാണ് കിഷൻ എന്നുള്ള ചെറുപ്പക്കാരൻ.. പലർക്കും ഇന്ന് മാതൃക ആക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമ കൂടിയാണ് ഈ .
ചെറുപ്പക്കാരൻ.. ബാംഗ്ലൂരിൽ kr പൂരം എന്നുള്ള സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഈ ചെറുപ്പക്കാരൻ.. വീടിനോട് അടുത്തുള്ള ഒരു സ്ഥലത്ത് തന്നെ പാനി പൂരി വിൽക്കുന്ന ചെറിയ ഒരു കടയായിരുന്നു അദ്ദേഹത്തിൻറെത്.. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് സൈക്കിളിന്റെ പുറകിൽ ബാഗ് ഒക്കെ വെച്ച് ഒരു പെൺകുട്ടി സൈക്കിൾ തള്ളി കൊണ്ടു പോകുന്നത് ഈ ചെറുപ്പക്കാരൻ ശ്രദ്ധിച്ചു.. മറ്റുള്ളവരെല്ലാം സൈക്കിളിൽ ചവിട്ടി പോകുന്നു എന്നാൽ ഈ കുട്ടി മാത്രം തള്ളിയിട്ട് പോകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….