മനുഷ്യരേക്കാൾ എന്തുകൊണ്ടും സ്നേഹവും നന്ദിയും എല്ലാം മൃഗങ്ങൾക്കാണ് ഉള്ളത് എന്ന് പറയുന്നത് വളരെ ശരിയായ കാര്യം തന്നെയാണ്.. അതൊരിക്കലും വെറുതെ പറയുന്നതല്ല.. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്ന ഈ ചിത്രങ്ങൾ.. മലയാരം പുഴ രാജൻ എന്നുള്ള ആനയും അവൻറെ പാപ്പാനായ മണികണ്ഠൻ എന്നുള്ള വ്യക്തിയും തമ്മിലുള്ള സ്നേഹത്തിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. .
ആനയുടെ സമീപം കിടന്ന് ഉറങ്ങുകയാണ് പാപ്പാൻ.. കുറെ സമയം തന്റെ പ്രിയപ്പെട്ട മനുഷ്യൻറെ ഉറക്കത്തിന് കാവൽ ഇരിക്കുന്നു.. എന്നാൽ കുറച്ചു സമയം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നുറങ്ങി.. പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്തായിട്ട് അയാളോട് ചേർന്ന് ആനയും കിടന്നു.. രണ്ടുപേരും സുഖമായി ഉറങ്ങുന്നത് ചിത്രങ്ങളിൽ നമുക്ക് കാണാം.. മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാത്ത ആണ് രാജൻ കിടക്കുന്നത്.. ഫേസ്ബുക്കിലെ ആനപ്രേമികളുടെ ഗ്രൂപ്പിൽ സജീവമാണ് ഇവർ രണ്ടുപേരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…