ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് ഒരു പെൺകുട്ടിയുടെ വീഡിയോ ആണ്.. സോഷ്യൽ മീഡിയകളിൽ ദിവസവും ഓരോ വൈറൽ വീഡിയോ വരാറുണ്ട് എന്നാൽ ഈ ഒരു വീഡിയോ വളരെ വ്യത്യസ്തമാണ്.. അതായത് ഒരു പെൺകുട്ടിയോട് മോശമായി ഒരു വ്യക്തി പെരുമാറിയപ്പോൾ അവൾ അതിനെതിരെ പ്രതികരിച്ച ഒരു വീഡിയോ കുട്ടിയാണിത്.. വഴി ചോദിക്കാനായി പെൺകുട്ടിയുടെ അടുത്തേക്ക് വന്ന യുവാവ് അവളോട് മോശമായിട്ട് പെരുമാറുകയായിരുന്നു .
എന്നാൽ ഉടനെ തന്നെ തന്റെ ധൈര്യം മുഴുവൻ സംഭരിച്ച് അയാളെ അടിക്കുകയും മാത്രമല്ല പോലീസിനെ വിളിച്ച് ഉപദ്രവിച്ച ആളെ പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.. സോഷ്യൽ മീഡിയ ഒന്നായി പറയുന്നു പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം ഇതുപോലെ ധൈര്യശാലികൾ ആവണം എന്നുള്ളത്.. ഗുവാഹത്തിലെ രുക്മണി നഗറിൽ ആണ് ഈ സംഭവം നടക്കുന്നത്.. റോഡിലൂടെ നടന്നു പോവുകയായിരുന്നു പെൺകുട്ടി.. എന്നാൽ പിന്നിലൂടെ സ്കൂട്ടറിൽ എത്തിയ വിവാഹ വഴി ചോദിക്കാൻ എന്നവണ്ണം പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…