ലോകത്തിലെ തന്നെ ഏറ്റവും വലിയ വനമാണ് ആമസോൺ മഴക്കാടുകൾ.. വനങ്ങൾ ഇടതൂർന്ന് വളരുന്ന ആ ഒരു വനത്തിനുള്ളിൽ അകപ്പെട്ടാൽ പിന്നെ പുറംലോകം കാണുക എന്ന് പറയുന്നത് പ്രയാസകരമായ കാര്യം തന്നെയാണ്.. വന്യജീവികളും അതുപോലെതന്നെ ഇരുൾമൂടിയ പാതകളും ഉള്ള ആ ഒരു കൊടുംകാട്ടിൽ വഴി തെറ്റി ഒരു മാസത്തോളം ആമസോൺ കാടുകളിൽ അകപ്പെട്ട രണ്ട് സഹോദരങ്ങളുടെ സിനിമയെ വെല്ലുന്ന കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്…
9 വയസ്സുള്ള ചേട്ടനും അവന്റെ ഏഴ് വയസ്സുള്ള ഇളയ സഹോദരനുമായിരുന്നു ആ ഒരു കൊടുംകാട്ടിൽ അകപ്പെട്ടത്.. ഇവർ ആ ഒരു വനത്തിന്റെ അടുത്ത പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസക്കാർ ആയിരുന്നു.. അവിടുത്തെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളുകൾ ആയിരുന്നു ഇവർ.. 2022 ഫെബ്രുവരി 12ന് ആമസോൺ സംസ്ഥാനത്തിലെ കാട്ടിൽ വച്ചാണ് ഇരുവർക്കും വഴി തെറ്റിയത്.. ചെറിയ പക്ഷികളെ വേട്ടയാടി പിടിക്കാൻ ആയിരുന്നു അവർ കാട് കയറിയത്… എന്നാൽ നേരം ഒരുപാട് ഇരുട്ടിയിട്ടും അവർ തിരികെ എത്തിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….