നിധി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങൾ.. നിലവറകളിൽ ഉള്ള അമൂല്യമായ സ്വർണങ്ങൾ.. അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം ഉള്ള ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ എന്ന് പറയുന്നത്.. എന്നാൽ അതിൽ നിന്നും വിചിത്രമായി സ്വർണ്ണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇത് വിശ്വസിക്കാൻ ഏറെ പ്രയാസം ആണ് എങ്കിലും എല്ലാവരും വിശ്വസിച്ചേ മതിയാവൂ.. അപ്പോൾ ആ ഒരു സ്വർണ നദിയുടെ തീരത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. ധാതുക്കളുടെ നിക്ഷേപം കൊണ്ടും .
വ്യത്യസ്തമായ സംസ്കാര രീതികൾ കൊണ്ടും പ്രശസ്തമായ ജാർഖണ്ഡിൽ ആണ് സ്വർണ്ണം ഒളിപ്പിച്ചിരിക്കുന്ന ഈ ഒരു അത്ഭുത നദി ഉള്ളത്.. നിഗൂഢതകൾ ഏറെയുള്ള ജാർഖണ്ഡിനെ പോലെ തന്നെ ഈ നദിയും ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ്.. സത്യത്തിൽ ഒട്ടേറെ ഗോത്ര വിഭാഗക്കാർ വസിക്കുന്ന ഒരു ഇടം.. ഈ സ്ഥലം പുറംലോകത്തിന് അന്യമാണ് എന്നുള്ളതാണ് സത്യം.. ആ ഒരു ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട നദിയാണ് സുവർണ്ണരേഖ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..