നിവർത്തികേട് കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും വേശ്യ ആകേണ്ടി വന്ന ഒരു സ്ത്രീയുടെ കഥ…

എന്താടി പെണ്ണേ നിനക്കിപ്പോൾ പണ്ടത്തെപ്പോലെ എന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലല്ലോ.. ദേവപ്രഭയുടെ ശരീരത്തിൽ നിന്നും അരിച്ചിറങ്ങി ഷർട്ടിൻ്റെ ബട്ടൻ ഓരോന്നായി ഇട്ടുകൊണ്ട് അയാൾ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ അഗ്നി ജ്വലിച്ചിരുന്നു.. അയാൾ കുത്തഴിച്ചെടുത്ത സാരി വാരി ശരീരം മറക്കുമ്പോൾ എന്തെന്നില്ലാതെ ഒരു വെറുപ്പായിരുന്നു അവളുടെ മനസ്സിൽ.. ഇരയെ കിട്ടിയ ഒരു വേട്ട മൃഗത്തെ പോലെ അയാൾ തന്റെ ശരീരത്തിൽ നരനായാട്ട് നടത്തുമ്പോൾ തനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു.. .

   

കാരണം താനൊരു വേശ്യയാണ്.. ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതവും എല്ലാം കുഴിച്ചുമൂടപ്പെട്ട വെറുമൊരു വേശ്യ.. എല്ലുകളെ നുറുങ്ങുന്ന പോലെ ഒരു പെണ്ണിൻറെ ശരീരത്തോട് പോലും ദയവ് കാണിക്കാത്ത അയാലടക്കമുള്ള കാമ ഭ്രാന്തന്മാരുടെ എന്തെന്നില്ലാത്ത പകയാണ് അവൾക്ക് ഇപ്പോൾ.. എന്താടി ഇങ്ങനെ മുഖം കേറ്റിപ്പിടിച്ചിരിക്കുന്നത് നിൻറെ ആരെങ്കിലും ചത്തോ.. ചെറുപ്പക്കാരൊക്കെ ഒരുപാട് കേറി നിരങ്ങുന്നുണ്ടാകും അല്ലേ.. പിന്നെങ്ങനെയാണ് നമ്മളെയൊക്കെ ഇപ്പോൾ പിടിക്കുന്നത്.. അതും പറഞ്ഞുകൊണ്ട് അയാൾ കയ്യിലിരുന്ന ഹാൻസ് തള്ളവിരൽ കൊണ്ട് ഞെക്കി ചുണ്ടിന് ഇടയിലേക്ക് തിരികി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….