ലോകത്തിൽ ഇന്നേവരെ കണ്ടെത്തിയ ഭീമാകാരന്മാരായ പാമ്പുകൾ…

നമ്മൾ മനുഷ്യന്മാർ പൊതുവേ ഭയക്കുന്ന ജീവികൾ ആണല്ലോ പാമ്പുകൾ എന്നു പറയുന്നത്.. നമ്മൾ ചെറുതും വലുതുമായ പലതരത്തിലുള്ള പാമ്പുകളെ കണ്ടിട്ടുണ്ടാവും.. എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് ഇന്നേവരെ ഭൂമിയിൽ ജീവിച്ചിട്ടുള്ളത് ജീവിച്ചിരിക്കുന്നതുമായ കുറച്ച് ഭീമൻ പാമ്പുകളെ കുറിച്ചാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.. ബ്രസീലിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നതിനിടയിലാണ് അവിടെയുള്ള ഈ തൊഴിലാളികൾ വലിയ ഒരു ഭീമൻ .

   

പാമ്പിന് കണ്ടെത്തുന്നത്.. 33 അടി നീളമാണ് ഈ പാമ്പിനെ ഉണ്ടായിരുന്നത്.. അതായത് 10 മീറ്ററോളം നീളം.. അവിടെയുള്ള ഒരു തുരങ്കത്തിൽ ബോംബ് വെച്ച് പൊട്ടിച്ചപ്പോഴാണ് ഇത്രയും വലിയ അനാക്കോണ്ട പാമ്പിനെ കണ്ടെത്തിയത്.. അനാക്കോണ്ട സിനിമയിൽ കാണുന്ന വലിപ്പമുള്ള പാമ്പ് ആയിരുന്നു ഇത്.. പാമ്പിൻറെ വീതി ഒരു മീറ്ററോളം വരും.. അവിടെയുള്ള തൊഴിലാളികൾ ഉടനെ തന്നെ പാമ്പിനെ വലിയ ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയാണ് ചെയ്തത്.. അതിനുശേഷം പാമ്പിനെ വീഡിയോ എടുക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….