പേ വിഷബാധയുള്ള മൃഗങ്ങൾ.. പേ വിഷബാധയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

കുറച്ച് ദിവസങ്ങൾ ആയിട്ട് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയമാണ് തെരുവ് നായ്ക്കളുടെ ശല്യം എന്ന് പറയുന്നത്.. തെരുവ് നായ്ക്കൾ നമ്മുടെ നാട്ടിൽ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഇത്തരം തെരുവ് നായ്ക്കൾ വളരെ അപകടകാരികളാണ്.. ഇതിനേക്കാൾ അപകടകാരികളാണ് പേവിഷബാധകൾ ഉള്ള നായകൾ കടിക്കുന്നത്.. എന്നാൽ പൊതുവേ നമ്മൾ എല്ലാവരും വിചാരിച്ചു വച്ചിരിക്കുന്നത് തെരുവ് നായ്ക്കളിൽ മാത്രമാണ് പേവിഷബാത ഉണ്ടാകുന്നത് എന്നുള്ളതാണ്.. .

   

എന്നാൽ ഇത് തെറ്റായ ധാരണയാണ്.. കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്ക് കന്നുകാലികൾക്ക് വരെ പേ വിഷബാധകൾ ഉണ്ടാവാൻ സാധ്യതകൾ വളരെ കൂടുതലാണ്.. ഇത്തരത്തിൽ വളർത്തു മുഖങ്ങളുടെ പേ വിഷബാധകൾ ഏറ്റത് മൂലം ഒരുപാട് മരണങ്ങൾ നമ്മുടെ ഇന്ത്യയിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഉണ്ടോ എന്നുള്ളത് പരിശോധിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….