പ്രായം കൂടുതൽ ആയപ്പോൾ തന്റെ മകന് കല്യാണം നടക്കാതെ വന്നപ്പോൾ ഈ അമ്മ ചെയ്തത് കണ്ടോ..

പ്രായം 35 കഴിഞ്ഞു.. ഇനിയും പെണ്ണ് തേടി നടന്നിട്ട് കാര്യമില്ല.. അല്ലെങ്കിൽ തന്നെ ആ കൊച്ചിന് എന്താണ് ഒരു കുഴപ്പം.. കാണാൻ എന്ത് ഭംഗിയാണ് ആ പെൺകുട്ടി.. നല്ല സൗന്ദര്യം ഇല്ലേ.. പിന്നെ ആകെയുള്ളത് ഒരു കാലിന് ഇത്തിരി സ്വാധീന കുറവുണ്ട്.. അതുകൊണ്ട് നടത്താൻ കുറച്ച് പ്രയാസം അല്ലാതെ മറ്റൊരു ദോഷവും ആ കുട്ടിയിൽ കാണാനില്ല.. വയ്യാത്ത കാലും കൊണ്ട് ആ കുട്ടിയുടെ അച്ഛൻ പോവാത്ത ആശുപത്രികൾ ഇല്ല.. സ്വാധീനം തിരികെ കിട്ടിയില്ലെങ്കിലും അതിൻറെ മുറികൾ മുഴുവൻ ഓരോ സാധനങ്ങൾ ഇരിപ്പുണ്ട്…

   

വീൽചെയർ പോലുള്ളതിൽ കയറിയിരുന്നാൽ മതി.. സ്വിച്ച് അമർത്തുമ്പോഴേക്കും അത് ഓടിപ്പോകും.. നിസാര മട്ടിലുള്ള വിമലയുടെ സംസാരം കേട്ടപ്പോൾ രാജീവിന്റെ ഇളയ സഹോദരിക്ക് ദേഷ്യം വന്നു.. അമ്മ എന്തൊക്കെയാണ് ഈ പറയുന്നത് ഇതിലും ഭേദം ഏട്ടൻ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ്.. ഇത്തിരി പ്രായ കൂടുതൽ ഉണ്ട് എന്നുള്ള സത്യമാണ് പക്ഷേ കാഴ്ചയിൽ അത് തോന്നിക്കുന്നില്ലല്ലോ ഏട്ടന്.. പിന്നെ എന്തിൻറെ കുറവ് കണ്ടിട്ടാണ് ഈ ബന്ധം ആലോചിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….