മനുഷ്യരെ വരെ വിഴുങ്ങാൻ പ്രാപ്തിയുള്ള ഭീമാകാരന്മാരായ പാമ്പുകൾ…

പാമ്പുകളെ എല്ലാവർക്കും പൊതുവേ പേടിയാണ്.. അനാക്കോണ്ടയും അതുപോലെതന്നെ ഭീമൻ പാമ്പുകളും ഒക്കെ വന്യജീവികളെയും അതുപോലെ തന്നെ വളർത്തുമൃഗങ്ങളെയും ഒക്കെ ജീവനോടെ തന്നെ വിഴുങ്ങിയ പല കഥകളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും.. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ വരുന്ന സംശയം ആയിരിക്കും ഇത്തരം ഭീമൻ പാമ്പുകൾക്ക് നമ്മളെ പോലെയുള്ള മനുഷ്യന്മാരെ വീഴുന്ന സാധിക്കുമോ എന്നുള്ളത്.. ഇതിൻറെ ഉത്തരം കേട്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഞെട്ടുക തന്നെ ചെയ്യും…

   

ഇത്തരത്തിൽ നിങ്ങളെ ഞെട്ടിക്കുകയും യഥാർത്ഥത്തിൽ നടന്ന കുറച്ച് സംഭവങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. 2017 മാർച്ചിൽ ഇന്തോനേഷ്യയിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. 25 വയസ്സുള്ള യുവാവായിരുന്നു അക്ബർ.. അങ്ങനെ പെട്ടെന്ന് ഈ യുവാവിനെ ഒരു ദിവസം കാണാതെയായി.. തുടർന്ന് ബന്ധുക്കൾ എല്ലാം ഒരുപാട് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല അതിനുശേഷം അവർ പോലീസിൽ വിവരമറിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…