പറഞ്ഞാലും വിശ്വസിക്കാത്ത എന്നാൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ഇന്ത്യയിലെ നിഗൂഢമായ സ്ഥലങ്ങൾ…

മനുഷ്യർക്കിടയിൽ ഏറ്റവും നിഗൂഢമായി തുടരുന്ന ഒന്നാണ് പ്രേതം അതുപോലെതന്നെ ആത്മാവ് തുടങ്ങിയവ എല്ലാം.. അതിൻറെ സത്യാവസ്ഥ എന്താണ് എന്നല്ല നമ്മൾ നോക്കാൻ പോകുന്നത്.. മറിച്ച് പാര നോർമൽ പ്രവർത്തികൾക്ക് കുപ്രസിദ്ധി ആർജിച്ച ഇന്ത്യയിലെ തന്നെ ഭയപ്പെടുത്തുന്ന ചില സ്ഥലങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഇരുപതോളം ആത്മഹത്യകളും അതുപോലെതന്നെ ആക്സിഡന്റുകളും നടന്ന ഏറ്റവും കുപ്രസിദ്ധി നേടിയ ഇടമാണ് മുംബൈയിലെ ഗ്രാൻഡ് .

   

പാരഡി ടവർ.. മക്കളുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനത്തിൽ മനംനൊന്ത് ദമ്പതികൾ ഇവിടെ ആത്മഹത്യ ചെയ്യുകയുണ്ടായി.. ഈ കേസിന്റെ വിധി ദിവസം അവരുടെ മകനും ഭാര്യയും കുഞ്ഞും ഇതിനുമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.. അതിനുശേഷം 20 ഓളം ആത്മഹത്യകൾ ഇവിടെ നടന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.. ഈ ടവറിലെ എട്ടാമത്തെ നിലയാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഒരു സ്ഥലം.. അതുകൊണ്ടുതന്നെ ഇവിടെ പല അമാനുഷികമായ ശക്തികളും ഉണ്ട് എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….