നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബംഗാളിൽ കാണിച്ച അത്ഭുതമല്ല അതും ഈ ചിത്രത്തിന്റെയും രഹസ്യം ഇങ്ങനെയും കഴിഞ്ഞ ദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരിൽ ഒരു റൂമിന്റെ വാതിലിനു മുന്നിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്.