നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെട്രോൾ അടിക്കുമ്പോൾ 100 200 അടിക്കരുത് ഇതൊന്ന് കണ്ടു നോക്കൂ അപ്പോൾ അറിയാം വ്യത്യാസം പാവപ്പെട്ടവരോട് വഞ്ചന കാണിച്ചിട്ടാണ് ഇവരൊക്കെ ആഡംബര ജീവിതം നയിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം എല്ലാ പമ്പിലെയും മീറ്ററും മറ്റും പരിശോധനയ്ക്ക് നിർബന്ധമാക്കണം.