നീയൊന്ന് നല്ലതുപോലെ ആലോചിച്ചു നോക്കൂ ഇന്ദു.. എന്നോട് ഒന്ന് സംസാരിച്ചാൽ നിൻറെ ഇപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം ഒരു പരിഹാരം ഉണ്ടാവും.. നിനക്കും സുഖങ്ങളൊക്കെ അറിയേണ്ടേ.. ആരും ഒന്നും അറിയില്ല.. നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം.. ബാലചന്ദ്രന്റെ ആ വാക്കുകൾക്ക് മുന്നിൽ ഒരു വിറയലോടുകൂടി തലകുനിച്ചു നിന്നു ഇന്ദു.. വെപ്രാളം വേണ്ട പതിയെ ആലോചിച്ച് പറഞ്ഞാൽ മതി.. സമ്മതമാണെങ്കിൽ വയ്യാതെ കിടക്കുന്ന നിൻറെ കെട്ടിയോന്റെ ചികിത്സാ ചെലവ് മുഴുവൻ ഞാൻ നോക്കിക്കോളാം…
അതുപോലെതന്നെ സർജറിയും നടത്താം.. മാത്രമല്ല ഇനി ഇങ്ങനെ വീടുകൾ തോറും കയറിയിറങ്ങി വീട്ടുജോലി ചെയ്ത് കഷ്ടപ്പെടേണ്ട ആവശ്യം വരില്ല.. വാഗ്ദാനങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ അവൾക്ക് ആകെ മരവിച്ച അവസ്ഥയിലായിരുന്നു.. ഗൾഫിൽ പെയിന്ററായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവളുടെ ഭർത്താവ്.. കുട്ടികളായിട്ടുണ്ടായിരുന്നില്ല എങ്കിലും സുഖജീവിതം ആയിരുന്നു.. എന്നാൽ വിധി ഒരു വലിയ ആക്സിഡൻറ് രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു.. അതായത് ഉയരത്തിൽ ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ഭർത്താവ് കാൽ തെറ്റി താഴേക്ക് വീണു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/K6bSEq-0Liw