ബോഡി ബിൽഡിംഗ് ചെയ്ത് ശരീരം വ്യത്യസ്തമാക്കിയ 10 പേരെ കുറിച്ച് പരിചയപ്പെടാം..

ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും ജിമ്മിനെ ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്.. ഇതുമായി ബന്ധപ്പെട്ട ഒന്നാണ് ബോഡി ബിൽഡിംഗ്.. നിരവധി ആളുകൾ ഈ മേഖലയിലൂടെ കടന്നുപോവുകയും ഒരുപാട് ഉന്നതിയിൽ നിൽക്കുന്നവർ ഉണ്ട്.. വളരെ വിചിത്രമായ രീതിയിലുള്ള 10 ബോഡി ബിൽഡിംഗ് കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. ആദ്യത്തേത് ബഗർ നബീബ. ഇവർ പ്രശസ്തിയായ ഫിറ്റ്നസ് മോഡലും ബോഡിബിൽഡറും ആണ്.. തന്റെ ആകർഷണീയമായ ശരീരഭംഗി ഇവർക്ക്.

   

നല്ലൊരു പേര് നേടിക്കൊടുത്തു… 1994 ഏപ്രിൽ എട്ടിന് ആണ് ഇവർ ജനിക്കുന്നത്.. പ്രാഥമികമായ വിദ്യാഭ്യാസം നേടിയത് യുക്രെയിനിൽ നിന്നാണ്.. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഇവർ വളരെയധികം കഴിവ് തെളിയിച്ചിട്ടുണ്ട്.. ഇതാണ് ബോഡി ബിൽഡിങ്ങിലേക്ക് എത്തുവാനുള്ള ഇവരുടെ ആദ്യ വഴിത്തിരിവ് എന്ന് തന്നെ പറയാം.. അതുപോലെ പഠനത്തിലും ഇവർ ഒട്ടും മോശം ആയിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…