പുരാണങ്ങളിലും അമാനുഷികമായ ചിത്രകഥകളിലും ഒക്കെ വളരെ വിചിത്രമായ ജീവികളെ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.. എന്നാൽ ഇത്തരത്തിൽ വളരെ വിചിത്രമായ ഒരുപാട് കേട്ട് കേൾവി പോലും ഇല്ലാത്ത ജന്തു വിഭാഗങ്ങൾ നമ്മുടെ ലോകത്ത് ഉണ്ട്.. അപ്പോൾ അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. എലിയുടെയും അതുപോലെതന്നെ നീരാളിയുടെയും സങ്കര രൂപം എന്നുള്ള രീതിയിൽ കാണപ്പെടുന്ന ജീവികളാണ് സ്റ്റാർ നോക്ക് മോൾ.. വടക്കേ അമേരിക്കയുടെ വടക്ക്.
ഭാഗങ്ങളിൽ നനഞ്ഞതും അതുപോലെ താഴുന്നതുമായ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായിട്ടും കാണപ്പെടുന്നത്.. ഇവയുടെ പ്രധാന ഭക്ഷണങ്ങൾ പുഴുക്കൾ ചെറിയ ഉഭയജീവികൾ തുടങ്ങിയവയാണ്.. നനഞ്ഞ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത് എങ്കിലും വരണ്ട പുൽമേടുകളിലും പർവ്വത പ്രദേശങ്ങളിലും ഇവയെ അപൂർവമായി കാണുവാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…