ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും മനസ്സിലാക്കാം..

ഏറ്റവും ചിലവേറിയ ഒന്നാണ് ഏറോപ്ലെയിൻ എന്ന് നിങ്ങൾക്കറിയാമല്ലോ.. കൂടാതെ വിമാനങ്ങളുടെ ലഭ്യത കുറവ് അതിൻറെ ഒച്ചയും സീറ്റിലെ ബുദ്ധിമുട്ടുകളും എല്ലാം ഈ യാത്രയുടെ രസം കുറയ്ക്കുന്നു.. അതുകൊണ്ടുതന്നെയാണ് വലിയ കോടീശ്വരന്മാരും പ്രശസ്തരായവർ എല്ലാം സ്വന്തമായിട്ട് വിമാനം വാങ്ങി വയ്ക്കുകയും ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിയെടുക്കുകയും ചെയ്യുന്നത്.. സ്വർണ്ണം കൊണ്ട് മൂടിയ ജെറ്റ് മുതൽ വളരെയധികം വിലപിടിപ്പുള്ള 10 പ്രൈവറ്റ് വിമാനങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ .

   

കാണാൻ പോകുന്നത്.. ഒരു 120 മില്യൻ ഡോളർ നിങ്ങൾക്ക് കൂടുതലായി കിട്ടിയാൽ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ട്രാവൽ ചെയ്യാൻ ഉപയോഗിക്കുമല്ലോ.. നീണ്ട കടൽമാർക്കും ഉള്ള യാത്രകളോട് നമുക്ക് വിടപറയാം.. സ്വകാര്യമായ വിമാനങ്ങളുടെ ഇടയിൽ തന്നെ ഏറ്റവും വിലകൂടിയ ഒന്നായ ഈ ജെറ്റിൽ ഒരുപാട് പ്രത്യേകതകളുണ്ട്.. ഇതിൽ രണ്ട് സീറ്റിംഗ് ഏരിയയും വിനോദത്തിനായി വലിയ ഇടങ്ങളും കൂടാതെ പാക്കേജ് ഏരിയ കൂടിയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..