നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ടിരുന്നു പോകും ഈ കാഴ്ച എത്ര മനോഹരം ഏതൊരു അമ്മയുടെയും ആഗ്രഹമാണ് തന്റെ കുഞ്ഞിനെ കണ്ണെഴുതുക എന്നുള്ളത് എത്ര രസകരമായിട്ടാണ് ഈ അമ്മ ഈ കുഞ്ഞിനെ കണ്ണെഴുതി കൊടുക്കുന്നത് എന്ന് കണ്ടു നോക്കൂ ഇതൊക്കെ ഓരോ അമ്മമാരുടെ സ്നേഹവും ആഗ്രഹങ്ങളുമാണ് അവരുടെ സ്വന്തം കുഞ്ഞുങ്ങൾക്കല്ലേ അല്ലാതെ കുഞ്ഞിനെ എഴുതാൻ പറ്റില്ലല്ലോ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.