നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇംഗ്ലീഷുകാർ പോലും ചെയ്തു കാണില്ല ഇത് ഷെയർ ചെയ്യൂ ലോകം കാണട്ടെ ഈ കൊച്ചു മകന്റെ മിടുക്ക് ഒരു കഴിവും ഇല്ലാത്ത വായിനോക്കിയാൽ നെഗറ്റീവ് കമന്റുകൾ പറഞ്ഞേക്കാം മോൻ അതൊന്നും സ്ഥിത ഇനിയും പരിശീലനം തുടരണം നീ ഇന്ത്യക്ക് അഭിമാനമാകുന്നത് നമുക്ക് കാണാം സന്തോഷം നമ്മുടെ നാടിന്റെ പല ഭാഗത്തും ഇതേ പോലെയുള്ള രത്ന കല്ലുകൾ ഉണ്ട് അത് കണ്ടുപിടിച്ചു കൊടുത്താൽ ഇന്ത്യയിലേക്ക് ലോക ഫുട്ബോളിൽ തിളങ്ങും.