അതിവികസിതമായ സ്ഥലങ്ങളിൽ ഒന്നാണ് ദുബായ്.. ഏറെ വലിയ വലിയ അവസരങ്ങളും അനുഭൂതിയും ആണ് ഈ സ്ഥലം നമുക്ക് സമ്മാനിക്കുന്നത്.. ഏറെ സാഹസികമായ ദുബായിയെ കുറിച്ച് അല്ലെങ്കിൽ അവിടുത്തെ സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. വളരെ സാഹസികമായ രീതിയിലുള്ള ഒരു പ്രവർത്തനമാണിത്.. വർഷങ്ങളോളം നീണ്ടുനിന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും എല്ലാം ഒടുവിലാണ് ഇത്തരത്തിൽ ഒരു സംഭവം രൂപീകരിച്ചിരിക്കുന്നത്…
എസ് റോസിയാണ് ഈ ഒരു ജെറ്റ് വിമാനം തയ്യാറാക്കിയത്.. 4 എൻജിനുകൾ മറ്റ് സാധനങ്ങളും പുറകിൽ കെട്ടിവച്ച് ആകാശത്തിലേക്ക് പറക്കുന്നതാണ് ഇതിൻറെ പ്രത്യേകത.. ഇതിൻറെ പരമാവധി വേഗത 400 കിലോമീറ്റർ ആണ്.. കൂടാതെ 6200 മീറ്ററുകളോളം ഉയരത്തിൽ പറക്കുവാൻ നമുക്ക് സാധിക്കും.. ഇത് അനുഭവിക്കാനായിട്ട് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നമുക്ക് ഇതിനായിട്ട് ചെലവാക്കേണ്ടി വരും.. പൈസ കാര്യമാക്കാതെ ഒരുപാട് ആളുകൾ ഇതിനായിട്ട് വന്നിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…