കറുപ്പിന്റെ പേരിൽ നിരന്തരം അവഗണിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ..

എടി കറുമ്പിയായ നിന്നെ കെട്ടാൻ ഷാറൂഖാൻ വരും നീ കാത്തിരുന്നോ.. സഹോദരി കാവ്യയുടെ പരിഹാസ വാക്കുകൾ കേട്ട് മൗനമായി തല കുമ്പിട്ട് നിന്നു നിത്യ.. മോളെ ഒരാളെ ഇൻസൾട്ട് ചെയ്യുന്ന പോലുള്ള ഇത്തരം വാക്കുകൾ ഒഴിവാക്കണം നീ.. നിത്യ നിൻറെ ചേച്ചിയാണ് അത് നീ ഒരിക്കലും മറക്കരുത്.. അച്ഛൻ മാധവന്റെ ശകാരം കേട്ട് മൗനമായി മുറിയിലേക്ക് പോയി കാവ്യാ.. അച്ഛാ ഞാൻ എന്താ അത്രയ്ക്ക് മോശം ആണോ.. ഇങ്ങനെ എന്നെ കളിയാക്കാൻ ആയിട്ട്.. അത് ചോദിക്കുമ്പോൾ നിത്യയുടെ മിഴികൾ തുളുമ്പിയത് ശ്രദ്ധിച്ചു മാധവൻ.. .

   

അയ്യേ മോള് ഇത്രയ്ക്ക് പാവമാണോ.. അവളെ ചുമ്മാ കളിയാക്കിയതല്ലേ നിന്നെ.. ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ടതില്ല.. പിന്നെ ഇപ്പോ വന്ന ആലോചന നിനക്ക് ഇഷ്ടമായില്ലെങ്കിൽ വിട്ടേക്ക്.. അച്ഛനും അത് അത്ര ഇഷ്ടപ്പെട്ടില്ല.. പിന്നെ അവരെ ഇങ്ങട് വന്ന് ചോദിച്ചതുകൊണ്ട് ചുമ്മാ നിന്നോട് ഒന്ന് തിരക്കി എന്ന് മാത്രം.. അയാൾക്ക് വയസ്സ് 40 ആയില്ലേ അച്ഛാ.. എനിക്കാണേൽ 25 ഇത്രയൊക്കെ പ്രായവ്യത്യാസം എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…