കല്യാണം കഴിഞ്ഞ് നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ വേർപിരിഞ്ഞ വധൂവരന്മാർ…

വിവാഹത്തിനുമുമ്പും അത് കഴിഞ്ഞിട്ടും കാമുകന്മാരോടൊപ്പം ഒളിച്ചോടി പോയ ഒരുപാട് സ്ത്രീകളുടെ കാര്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കേട്ടിട്ടുണ്ടാവും.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതിനേക്കാളും വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ചാണ്.. കല്യാണം കഴിഞ്ഞ് കുറച്ചു സമയങ്ങൾക്കുള്ളിൽ വരൻ്റെ വീട്ടിലെത്തിയപ്പോൾ വീടിൻറെ ഉള്ളിലേക്ക് കയറില്ല എന്ന് വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിലേക്ക് കയറിപ്പോയ ഒരു കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ .

   

നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഒരു വർഷം മുമ്പാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് സ്വദേശിയുമായിട്ട് യുവതിയുടെ വിവാഹം നിശ്ചയിച്ചത്.. ദുബായിൽ നിന്ന് ഭാവി വരൻ പെൺകുട്ടിക്ക് ഒരുപാട് സമ്മാനങ്ങൾ സമ്മാനിച്ചിരുന്നു.. അതിന്റെ കൂടെ ഒരു മൊബൈൽ ഫോൺ കൂടി നൽകിയിരുന്നു ഇതിൽക്കൂടെയാണ് ഇവർ എന്നും സംസാരിച്ചിരുന്നത്.. ഒടുവിൽ വിവാഹത്തിൻറെ ഡേറ്റ് ആയപ്പോൾ കഴിഞ്ഞ മാസമാണ് വരൻ ദുബായിൽ നിന്നും വീട്ടിലേക്ക് വന്നത്.. തുടർന്ന് ഇരുവരുടെയും വിവാഹം ഞായറാഴ്ച പയ്യന്നൂർ ഓഡിറ്റോറിയത്തിൽ നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…