ഗൾഫിൽ നിൽക്കുന്ന ഭർത്താവിനെയും തൻറെ മോനെയും ചതിച്ചുകൊണ്ട് ഭാര്യ ചെയ്തത് കണ്ടോ…

മഞ്ജു നീ ധൈര്യമായി ഇറങ്ങ് ഒന്നും തന്നെ സംഭവിക്കില്ല.. അവനെപ്പോലൊരു മണകുണാഞ്ചനൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്.. രാജേഷ് പറഞ്ഞത് കേൾക്കേ മഞ്ജു ആകെ ആശയെ കുഴപ്പത്തിലായി.. ചേട്ടാ ഞാൻ വരാം റെഡിയാണ് പക്ഷേ മോനെ എന്ത് ചെയ്യും.. അവനെ അഞ്ചു വയസ്സ് കഴിഞ്ഞില്ലേ ഇനിയിപ്പോൾ നിൻറെ വീട്ടുകാർക്കൊപ്പം അവൻ വളർന്നോളും.. അല്ലെങ്കിൽ അവൻറെ തന്ത സന്തോഷ് ഉണ്ടല്ലോ.. അവനോട് ഗൾഫിൽ നിന്ന് നാട്ടിൽ വന്നുനിന്ന കൊച്ചിനെ നോക്കാൻ പറ.. പുച്ഛത്തോടെയുള്ള.

   

ആ മറുപടി കേൾക്കേ അസ്വസ്ഥതയായി തന്നെ നിന്നു മഞ്ജു.. അതോടെ പതിയെ അവളുടെ ചുമലിലേക്ക് കയ്യിട്ടു രാജേഷ്.. എടി സന്തോഷിന്റെയും യും കല്യാണം കഴിഞ്ഞിട്ട് എത്ര വർഷങ്ങളായി ഇപ്പോൾ.. ഏഴു വർഷങ്ങൾ കഴിഞ്ഞു.. ശാന്തയായി മറുപടി പറഞ്ഞു മഞ്ജു.. ആ ഏഴു വർഷത്തിനിടയ്ക്ക് എത്രവട്ടം നീ അവൻറെ ഒപ്പം കിടന്നിട്ടുണ്ടാകും.. ഒന്നോർത്തു നോക്കൂ.. അവൻ ഗൾഫിലും നീ നാട്ടിലും.. പിന്നെ എന്ത് സുഖം കിട്ടാനാണ് നിനക്ക്.. നീ എന്റൊപ്പം വന്നാൽ നമുക്ക് അടിച്ചുപൊളിച്ച് ജീവിക്കാം.. പൊന്നുപോലെ നോക്കാൻ ഞാൻ നിന്നെ.. ആ വാക്കുകൾ മഞ്ജുവിന്റെ മുഖം വിടർത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…