അദാനി ഡിഫൻസ് ആൻഡ് ഏറോ സ്പേസ് ഒരു കൗണ്ടർ ഡ്രോൺ സിസ്റ്റം വികസിപ്പിച്ച എടുത്തിരുന്നു.. നമ്മുടെ ഡിആർഡിഒയുടെ സഹായത്തോടെയാണ് ഈയൊരു പ്രൈവറ്റ് കമ്പനി ഈ ഒരു കൗണ്ടർ ഡ്രോൺ സിസ്റ്റം വികസിപ്പിച്ചെടുത്തത്.. ഇതൊരു അമേരിക്കൻ സ്റ്റൈലാണ്.. അമേരിക്കയിലെ പ്രൈവറ്റ് പ്ലെയേഴ്സിന് മുന്നോട്ടുകൊണ്ടുവരാൻ വേണ്ടി അവിടുത്തെ ഗവൺമെൻറ് അവരുടെ ഹെൽപ്പോടുകൂടി ഇത്തരത്തിലുള്ള ആയുധങ്ങൾ നിർമ്മിക്കാറുണ്ട്.. അത് ടെക്നോളജി ട്രാൻസ്ഫറിലൂടെയോ മറ്റ് വിദ്യകളിലൂടെയാണ്.
അവർ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്നത്.. എന്തിന് നമ്മുടെ സ്പെയ്സ് എക്‌സ് പോലും നാസയുടെ സഹായത്തോടെയാണ് വന്നത്.. അതുപോലെ നമ്മുടെ ഡിഫൻസ് രംഗത്തും യുഎസിന്റെ സപ്പോർട്ട് അവരുടെ രാജ്യത്ത് കാണാൻ കഴിയും.. അതുകൊണ്ടുതന്നെ സമാനമായ രീതിയിൽ നമ്മുടെ ഇന്ത്യയിൽ പ്രൈവറ്റ് പ്ലെയേഴ്സിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് അതുപോലെ നമ്മുടെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ പ്രൈവറ്റ് പ്ലേയർസിനെ കൂടെ കൊണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…