നമുക്കെല്ലാവർക്കും അറിയാം അതായത് നമ്മൾക്ക് ഒരിക്കലും കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള പലതരം സംഭവങ്ങളും ലോകത്തിൻറെ പലഭാഗങ്ങളിലും നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.. അതിൽ തന്നെ മറ്റൊരാളോട് പറഞ്ഞാൽ പോലും വിശ്വസിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്.. എന്നാൽ മുൻപൊക്കെ ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കാറുണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ സിസിടിവി ക്യാമറകളുടെ വരവോടുകൂടി ഇത്തരത്തിലുള്ള അതായത് ഒരിക്കലും.
ആർക്കും വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള സംഭവങ്ങൾ എല്ലാം തന്നെ ലോകം കണ്ടുതുടങ്ങി.. ഈ വീഡിയോയിൽ ആദ്യം തന്നെ നമ്മൾ കാണാൻ പോകുന്നത് തമിഴ്നാട്ടിലുള്ള ഒരു ഡോക്ടർ തന്റെ സ്വന്തം അച്ഛനോട് ചെയ്ത ക്രൂരതകളെ കുറിച്ചാണ്.. ആദ്യം തന്നെ പറയാൻ പോകുന്നത് വിയറ്റ്നാമിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ചാണ്.. ഈ വീഡിയോയിൽ കാണുന്നത് ഒരു അമ്മ തന്റെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കുന്ന വീഡിയോയാണ്.. കുഞ്ഞു ഉറങ്ങാത്തത് കൊണ്ട് തന്നെ തൊട്ടിൽ പതിയെ അമ്മ ആട്ടിക്കൊടുക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/C5gSe9eCNOg